Friday, July 22, 2011

യുഡിഎഫ് വിഭാഗത്തിനു വിജയം

പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിഭാഗത്തിനു വന്‍ വിജയം. ഫലമറിഞ്ഞ 24 പൊലീസ് ജില്ലകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എല്‍ഡിഎഫ് വിഭാഗത്തില്‍ മത്സരിച്ച എല്ലാ സംസ്ഥാന ഭാരവാഹികളും പരാജയപ്പെട്ടു. നിലവിലുള്ള സംസ്ഥാന പ്രസിഡന്‍റ് വി. ഷാജി, ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു, ട്രഷറര്‍ ബാബുരാജ് എന്നിവര്‍ പരാജയപ്പെട്ടവരില്‍പ്പെടുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.