Saturday, July 16, 2011

വി എസിന്റെ മകൾ ആശയ്ക്ക് ഗവേഷണത്തിനു 35 ലക്ഷം;

മുൻ മുഖ്യമന്ത്രി വി എസ് അചുതാനന്ദന്റെ മകൾ ഡോ: ആശയ്ക്ക് ഗവെഷണത്തിനായി വനം വകുപ്പിൽ നിന്നും 35 ലക്ഷം രൂപ നൽകി. ഒരു ഗവേഷണം പൂർത്തിയാക്കും മുൻബ് തന്നെ അടുത്ത ഗവേഷ്ണ്ഠ്ത്തിനു വേണ്ടി ലക്ഷ്കണക്കിനു രൂപ അനുവദിചതായും,തയ്യാറാക്കിയ പ്രബന്ധങ്ങൾ ഒന്നും വനം വകുപ്പിൽ ലഭിച്ചിട്ടില്ലെന്നും വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകൾ വ്യക്തമാക്കുന്നു. പശ്ചിമഖട്ട മലനിരകളിലെ ജൈവവൈവിധ്യത്തെ കുറിച്ചും ഔഷധസസ്യങ്ങളെ കുറിച്ചും ഗവേഷണം നടത്താൻ വേണ്ടിയണു നാലു തവണയായി വനംവികസന വിഭാഗത്തിൽ നിന്നും പണം അനുവദിച്ചത്. ശാസ്ത്രഞർ ചെയ്യുന്ന ഗവേഷണങ്ങൾ കൂടി അടിസ്താനമാക്കിയാണു രാജീവ് ഗാന്ധി സെന്റെറിലെ സ്താനക്കയറ്റം തീരുമനിക്കുന്നത്. കഴിഞ്ഞ തവണത്തെ പ്രൊമൊഷൻ കമ്മിറ്റി ആശയുടെതുൾപ്പെടെ ചില ശാസ്ത്രഞരുടെ പ്രൊമൊഷൻ ശുപാർശാ തള്ളിയിരുന്നു. ഇതിനു പിന്നാലെ സെന്റെർ ഡയറക്റ്ററ് ഡോ: രാധാക്രുഷ്ണ പിള്ളയുടെ കാലാവധി നീട്ടെരുതെന്ന് ആവിശ്യപ്പെട്ട് വി.എസ്. അച്ചൂതാനന്ദൻ പ്രധാനമന്ത്രിക്കു കത്തെഴുതിയതും വിവാദമായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.