സിപിഎമ്മിലെ വി.എസ് അനുകൂലികളെ തിരിച്ചറിയാന്‍ നേതൃത്വം വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്ത പരിപാടികളുടെ സിഡികള്‍ പരിശോധിക്കുന്നു.
ജൂലൈ 29ന് വെള്ളിയാഴ്ച കണ്ണൂരില്‍ വി.എസ് പങ്കെടുത്ത വിവിധ പരിപാടികളുടെ സി.ഡി കള്‍ എത്തിച്ചുകൊടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം പ്രാദേശിക നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകചയാണ്.
വി.എസ് എത്തുമ്പോള്‍ അമിതാവേശം കാണിക്കുകയും വി.എസ്സിനെ മാത്രം നേതാവായി ചിത്രീകരിക്കുന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന പ്രവര്‍ത്തകരെയും പാര്‍ട്ടി അനുഭാവികളെയും തിരിച്ചറിയുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. കണ്ണൂരിലെ പാര്‍്ട്ടി അംഗങ്ങള്‍ക്കിടയില്‍പ്പോലും വിഎസ് അനുകൂലികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ പരിശോധന.
പല പാര്‍ട്ടി അംഗങ്ങളും തങ്ങളുടെ വിഎസ് അനുഭാവിത്തം തുറന്നു പ്രകടിപ്പിക്കാറില്ലത്രേ. എന്നാല്‍ വിഎസിന്റെ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഇവര്‍ വിഎസിനോടുള്ള ആവേശം പ്രകടിപ്പിക്കാതിരിക്കില്ലെന്നും അതിനാല്‍ സിഡി പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി, കുറ്റിയാട്ടൂര്‍, പട്ടാന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു വെള്ളിയാഴ്ച വിഎസ് പങ്കെടുത്ത പരിപാടികള്‍ നടന്നത്.
ഇതില്‍ രണ്ടെണ്ണം പാര്‍്ട്ടി നേരിട്ട് നടത്തിയ പരിപാടികളായിരുന്നില്ല, എന്നിട്ടും ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്ത

No comments:
Post a Comment
Note: Only a member of this blog may post a comment.