വി.എസ്. അച്യുതാനന്ദന് അനുകൂലമായി പ്രകടനം നടത്തിയ സംഭവത്തില്‍ മലപ്പുറത്തും സിപിഎം നടപടി. എടക്കര ഏരിയ കമ്മിറ്റി അംഗം എം.കെ. ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തു. രണ്ടു ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം 13 പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനം. വിഎസ് അനുകൂല പ്രകടനം നടത്തിയതിന്‍റെ പേരില്‍ കാസര്‍ഗോഡ് ജില്ലയില്‍ 12 പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യാന്‍ സിപിഎം തീരുമാനിച്ചിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.