സി ഐ ടി യു കൊടിയ്‌ക്കൊപ്പം സ്വാതന്ത്യദിനത്തി ല്‍ ദേശീയപതാക കെട്ടിയതുമായി ബന്ധപ്പെട്ട പുന്നപ്ര പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കല്‍ക്കേളേജ് ആശുപത്രിയ്ക്ക് മുന്‍വശത്തെ ഓട്ടോ സ്റ്റാന്റിന് സമീപമാണ് സി ഐ ടി യു പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ദേശീയപതാകയോട് അനാദരവ് കാട്ടിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുന്നപ്ര പോലീസ് ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.