വിഎസിനെതിരെ പാര്‍ട്ടിയില്‍ പരാതികള്‍ പെരുകുന്നതിനിടെ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് നീലേശ്വരത്തും വീണ്ടും ഫ്ളക്സ് ബോര്‍ഡ്
സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ബോര്‍ഡ് നീലേശ്വരം ഓട്ടോ സ്റ്റാന്‍ഡിനു സമീപത്താണു സ്ഥാപിച്ചത്. വിഎസിന്റെ തലവച്ചു വോട്ടു പിടിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഉറക്കമായിരുന്നോ, വീരനായകനോട് അനീതി കാണിച്ച പാര്‍ട്ടി നേതൃത്വത്തിന് മാപ്പില്ല എന്നിങ്ങനെയാണ് ബോര്‍ഡിലെ പരാമര്‍ശങ്ങള്‍.
വിഎസ് അനുകൂല പ്രകടനത്തിന്റെ പേരില്‍ നീലേശ്വരം ഏരിയാ കമ്മിറ്റിയ്ക്കു കീഴിലെ പന്ത്രണ്ട് ബ്രാഞ്ച് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതിഷേധമാണ് ഫ്ളക്സിലൂടെ പുറത്തുവരുന്നതെന്ന് കരുതപ്പെടുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശനിയാഴ്ച കാസര്‍കോട് വരാനിരിക്കെയാണ് വീണ്ടും വിഎസ് അനുകൂല ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്

No comments:
Post a Comment
Note: Only a member of this blog may post a comment.