കോഴഞ്ചേരി: രാജകുടുംബത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സിപിഎമ്മിലെ വിഭാഗീയത വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ട് വിഎസ് അത് അന്വേഷിച്ചില്ലെന്നും കുമ്മനം ചോദിച്ചു. ഇതരമതവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ മൗനം പാലിച്ചിരുന്ന വിഎസ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രം പ്രതികരിച്ചതില്‍ ദുരൂഹതയുണ്ടെന്നും കുമ്മനം ആരോപിച്ചു. ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്തി മടങ്ങുന്നത് പാത്രത്തില്‍ പായസവുമായല്ല അറകളിലെ സ്വര്‍ണവുമായാണെന്നായിരുന്നു വിഎസ് പറഞ്ഞത്.

No comments:
Post a Comment
Note: Only a member of this blog may post a comment.