സിപിഎം എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയതയുണ്ടെന്ന് എം.വി.ഗോവിന്ദന്‍. വിഭാഗീയത പരിഹരിച്ചു വരികയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
രോഗബാധിതനായി കിടക്കുന്ന ആളെ കാണാന്‍ പോകുന്നതില്‍ തെറ്റില്ല. ആശുപത്രിയില്‍ കഴിയുന്ന ഒരാളെ സന്ദര്‍ശിക്കുന്നതിലും തെറ്റുപറയാനാവില്ല. എന്നാല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പോലെ പാര്‍ട്ടിക്കെതിരെ നില്‍ക്കുന്ന ഒരാളെ കാണേണ്ട കാര്യമുണ്ടോ എന്നതാണു പ്രശ്‌നം.
ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി വിലയിരുത്തല്‍ നടത്തണം. ഓരോ സന്ദര്‍ഭമനുസരിച്ചാണ് ഇതിനെ വിലയിരുത്തേണ്ടത്- ഗോവിന്ദന്‍ പറഞ്ഞു.
ബര്‍ലിന്‍ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദന്‍ പറഞ്ഞു

No comments:
Post a Comment
Note: Only a member of this blog may post a comment.