സി പി എം കേന്ദ്രനേതൃത്വത്തിന് വി എസ് അച്യുതാനന്ദന്റെ പരാതി. വി എസ് അനുകൂല വിഭാഗത്തിനെതിരെ തുടരുന്ന അച്ചടക്ക നടപടികള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ഇത്തരം നടപടികള്‍ അനുചിതമാണെന്നും വി എസ് ചൂണ്ടിക്കാട്ടുന്നു. തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത വിഷയമാണ്. ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന് പ്രതികാരപരമായ നടപടിയാണെന്ന് വി എസ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രകമ്മിറ്റിയോഗം തുടങ്ങുന്നതിന് മുമ്പാണ് വി എസ് പരാതി കൈമാറിയത്. പരാതി യോഗം ചര്‍ച്ച ചെയ്യും എന്നാണ് സൂചന. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലാണ് പാര്‍ട്ടി അച്ചടക്ക നടപടികള്‍ സ്വീകരിച്ച

No comments:
Post a Comment
Note: Only a member of this blog may post a comment.