Tuesday, August 23, 2011

ഹസാരെയുടെ സമരം ജനാധിപത്യ വിരുദ്ധം: സോമനാഥ് ചാറ്റര്‍ജി


ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ല് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തുന്ന സമരം ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.
പ്രധാനമന്ത്രി ബഹുമാനിതനായ വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ചാറ്റര്‍ജി അന്നാ ഹസാരെയുടെ സമരത്തെ വിമര്‍ശിച്ചത്.

No comments:

Post a Comment

Note: Only a member of this blog may post a comment.