യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റാണ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിക്കുന്നത്. നിയമസഭയില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ബജറ്റ് പ്രസംഗം തുടങ്ങി. ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡിനും ഇതോടെ കെ.എം മാണി ഉടമയായി. കാല്‍നൂറ്റാണ്ടിന് ശേഷമാണ് മാണി ബജറ്റ് അവതരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ 1986 ലാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ച
Friday, July 8, 2011
52 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റാണ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിക്കുന്നത്. നിയമസഭയില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ബജറ്റ് പ്രസംഗം തുടങ്ങി. ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡിനും ഇതോടെ കെ.എം മാണി ഉടമയായി. കാല്‍നൂറ്റാണ്ടിന് ശേഷമാണ് മാണി ബജറ്റ് അവതരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ 1986 ലാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ച
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.