Friday, July 8, 2011
ഗെയിംസ്: സ്റ്റേഡിയം നവീകരണത്തിന് 120 കോടി
ദേശീയ ഗെയിംസ് നടത്തുന്നതിനുള്ള സ്‌റ്റേഡിയം നവീകരണത്തിന് 120 കോടി രൂപയും ഇടുക്കിയില്‍ വോളിബോള്‍ അക്കാദമി, പൂഞ്ഞാറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവയുമാണ് കായിക മേഖലയുടെ വികനസത്തിന് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍. കായികമേഖലയ്ക്ക് കൂടുതല്‍ വലിയ പ്രതീക്ഷയില്ലാത്ത ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. വോളിബോള്‍ അക്കാദമിക്ക് 50 ലക്ഷം രൂപയും പൂഞ്ഞാര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ജി.വി.രാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന് പേരിടുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.