Saturday, July 16, 2011
ശംഖുമുഖം കണാൻ പോയ യുവതിയെ പീഡിപിച്ചൂ; 2 ഡി വൈ എഫ് ഐക്കാർ അറസ്റ്റിൽ
ശംഖുമുഖം കണാൻ പോയ 22കരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി ഇട്പെട്ലിനെ തുടർന്ന് അറസ്റ്റ് പോലീസ് രഹസ്യമാക്കിവെച്ചതായി ആരോപണം. ചാക്ക സ്വദേശികളും ഡി വൈ എഫ് ഐ പ്രവർതകരുമായ സിജൊ, അലക്ക്സ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത് ശ്രീവരാഹം സ്വദേശിനിയായ യുവതിയെയാണു കഴിഞ ഞായറാഴ്ച ഉച്ചയ്ക് പ്രതികൾ കാറിൽ തട്ടികൊന്ട് പോയത്. ഭർത്താവുമയി പിണങ്ങിക്കഴിയുന്ന യുവതി ശംഖുമുഖം കണാൻ എത്തിയതായിരുന്നു. ബീച്ചിനടുത്ത് കാറിൽ ഇരിക്കുകയായിരുന്ന പ്രതികൾ ഉച്ചയ്ക് രണ്ടരയ്ക്കയിരുന്നു യുവതിയെ തട്ടികൊണ്ട് പോയത്. കാറിൽ വെച്ചും പിന്നീട് പ്രതികളിലൊരാളുടേ വീട്ടിൽ വെച്ചും യുവതിയെ പീദിപ്പിചു. തിങ്കളാഴ്ച്ചയണ് യുവതി പോലീസിൽ പരതിപെട്ടത്. പ്ര്തികളെ കഴിഞ ദിവസം അരസ്റ്റ് ചയ്തെങ്കിലും വിവരം പോലീസ് പൂഴ്ത്തി. വ്യാഴാഴ്ച കോടതിയിൽ രഹസ്യമായി ഹാജരാക്കി. പ്രതികളെ കോടതി റിമാന്റ് ചെയ്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.