പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയതിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജ് വി എസിനും മകന്‍ അരുണ്‍കുമാറിനുമെതിരെ ആഞ്ഞടിച്ചത്.
കത്തെഴുത്ത് വിവാദത്തില്‍ വി എസ് പറഞ്ഞാല്‍ രാജിവയ്ക്കാന്‍ സൌകര്യമില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. റിട്ട. ജഡ്ജിമാര്‍, 30 മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരുടെ നിയമോപദേശം തേടിയ ശേഷമാണ് താന്‍ പരാതി നല്‍കിയത്. താന്‍ നിയമോപദേശം തേടിയവരില്‍ വി എസിനു നിയമോപദേശം നല്‍കുന്നവരും ഉള്‍പ്പെടും.
അച്യുതാനന്ദന്‍ ആരാ? അയാള്‍ക്ക് ബോധമുണ്ടോ? പള്ളിക്കൂടത്തില്‍ പോകാത്ത വി എസിന് താന്‍ ഇംഗ്ലീഷില്‍ അയച്ച പരാതി വായിച്ചാല്‍ മനസ്സില്ലാകില്ല- പി സി ജോര്‍ജ് പറഞ്ഞു

No comments:
Post a Comment
Note: Only a member of this blog may post a comment.