വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേക്ഷണത്തിന് ശുപാര്‍ശ ചെയ്തു. വൈക്കത്തിനടുത്ത് വടയാറില്‍ 120 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കാം എന്ന് പറഞ്ഞ് അരുണ്‍കുമാറും ഗവണ്‍മെന്‍റ് പ്ലീഡറും ചേര്‍ന്ന് 80 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന സന്തോഷ് മാധവന്റെ പരാതി പ്രകാരമാണ് വിജിലന്‍സ് അന്വേക്ഷണം.
പരാതിയില്‍ രഹസ്യ വിവരശേഖരണം മതിയെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായിട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ വിജിലന്‍സ് അന്വേക്ഷണത്തിന് ശുപാര്‍ശ ചെയ്തത്.
നിലം നികത്താന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ തുക തിരിച്ച് ചോദിച്ചപ്പോള്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും സന്തോഷ് മാധവന്‍ ആരോപിച്ചിരുന്നു

No comments:
Post a Comment
Note: Only a member of this blog may post a comment.